സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വ്വീസ് ജീവനക്കാരുടെയും 2010 - 2011 ലെ
വാര്‍ഷിക ജി.പി.എഫ് അക്കൌണ്ട്സ് സ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചു.
വാര്‍ഷിക ജി.പി.എഫ് അക്കൌണ്ട്സ് സ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചു.
KUMBALA SUB DISTRICT ജി.എസ്.ടി.യു കുമ്പള ഉപ ജില്ല
ജി എസ് ടി യു ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി കാസര്‍കോട് : ജി എസ് ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തായലങ്ങാടി ജി എസ് ടി യു ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന സെക്രട്ടറി സരോജിനി, എ ജി പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ വി ചന്ദ്രന്‍, കെ യൂസഫ്,രാജീവന്‍, സീതാരാമ, പി ഒ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു |