ജി എസ് ടി യു ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി കാസര്‍കോട് : ജി എസ് ടി യു കാസര്‍കോട് ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം നടത്തി. തായലങ്ങാടി ജി എസ് ടി യു ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ടി എം സദാനന്ദന്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന സെക്രട്ടറി സരോജിനി, എ ജി പ്രദീപ് ചന്ദ്രന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എ വി ചന്ദ്രന്‍, കെ യൂസഫ്,രാജീവന്‍, സീതാരാമ, പി ഒ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു |

TRUTH AND FAITH
Saturday, May 21, 2011
രാജീവ് ഗാന്ധി അനുസ്മരണം
Subscribe to:
Posts (Atom)